p

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ക്ലാർക്ക് സബ് ഗ്രൂപ്പ് ഓഫീസർ ഒഴിവുകളിലേക്ക് എസ്.എസ്.എൽ.സി പാസായ 18 നും 36 നും മദ്ധ്യേ പ്രായമുള്ളവർക്ക് 30 ന് രാത്രി 12 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള സമയം 18 വരെയായിരുന്നു. ഓൺലൈൻ തിരക്കുമൂലം അപേക്ഷിക്കാൻ കഴിയുന്നില്ലെന്ന് കാട്ടി ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണന് പരാതികൾ ലഭിച്ചതിനെത്തുടർന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡുമായി നടത്തിയ ചർച്ചകളിലാണ് പുതിയ തീരുമാനം ഉണ്ടായത്.

ര​ജി​സ്‌​ട്രേ​ഷൻസ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ​ ​കാ​ലാ​വ​ധി​ ​പു​തു​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​പാ​രാ​മെ​ഡി​ക്ക​ൽ​ ​കൗ​ൺ​സി​ൽ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ​ ​കാ​ലാ​വ​ധി​ ​പു​തു​ക്കു​ന്ന​തി​നാ​യി​ ​വെ​ള്ള​ക്ക​ട​ലാ​സി​ൽ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​വി​ലാ​സം​:​ ​അ​ഡി​ഷ​ണ​ൽ​ ​സെ​ക്ര​ട്ട​റി​ ​ആ​ൻ​ഡ് ​സെ​ക്ര​ട്ട​റി,​ ​പാ​രാ​മെ​ഡി​ക്ക​ൽ​ ​കൗ​ൺ​സി​ൽ,​ ​ആ​രോ​ഗ്യ​കു​ടും​ബ​ക്ഷേ​മ​ ​വ​കു​പ്പ്,​ 6​-ാം​ ​നി​ല,​ ​അ​ന​ക്‌​സ് 2,​ ​ഗ​വ.​സെ​ക്ര​ട്ടേ​റി​യേ​റ്റ്,​ ​തി​രു​വ​ന​ന്ത​പു​രം​-695​ 001.​ ​സെ​ക്ര​ട്ട​റി,​ ​കേ​ര​ളാ​ ​പാ​രാ​മെ​ഡി​ക്ക​ൽ​ ​കൗ​ൺ​സി​ൽ,​ ​തി​രു​വ​ന​ന്ത​പു​രം​ ​എ​ന്ന​ ​പേ​രി​ൽ​ ​സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ,​ ​തി​രു​വ​ന​ന്ത​പു​രം​ ​സി​റ്റി​ ​ബ്രാ​ഞ്ചി​ൽ​ ​(​ബ്രാ​ഞ്ച് ​കോ​ഡ്:​ 70028​)​ ​മാ​റാ​വു​ന്ന​വി​ധം​ ​ഡി​മാ​ന്റ് ​ഡ്രാ​ഫ്റ്റാ​യി​ ​ഓ​രോ​ ​അ​ഞ്ചു​വ​ർ​ഷ​ ​കാ​ല​യ​ള​വി​ലേ​ക്കും​ 500​ ​രൂ​പ​ ​വീ​തം​ ​അ​പേ​ക്ഷാ​ഫീ​സ് ​അ​ട​യ്ക്ക​ണം.​ ​ഫോ​ൺ​:​ 0471​ 2518631.