charamam

മലയിൻകീഴ്: മച്ചേൽ ശ്രീഭവനിൽ ജനാർദ്ദനൻ നായർ (72) നിര്യാതനായി.ഭാര്യ: സുശീല. മക്കൾ: അരുൺ ജെ.എസ്, ആതിര.ജെ.എസ്. മരുമകൻ: അഭിലാഷ് കുമാർ.ആർ.എൽ, (കെ.എസ്.ഇ.ബി വട്ടിയൂർക്കാവ്). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.