p

വിദൂര വിദ്യാഭ്യാസപഠന കേന്ദ്രം നടത്തിയ മൂന്ന്, നാല് സെമസ്​റ്റർ എം.എസ്‌സി കമ്പ്യൂട്ടർസയൻസ് (എസ്.ഡി.ഇ.- 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017, 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും ഓൺലൈനായി 30 വരെ അപേക്ഷിക്കാം.

വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തിയ മൂന്ന്, നാല് സെമസ്​റ്റർ എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷൻ (എസ്.ഡി.ഇ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017, 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തിയ ബി.എ./ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ബി.എസ്‌സി മാത്തമാ​റ്റിക്സ്/ ബികോം /ബി.സി.എ /ബി.ബി.എ കോഴ്സുകളുടെ ഏപ്രിലിൽ നടത്തിയ അഞ്ച്, ആറ് സെമസ്​റ്റർ പരീക്ഷകളിൽ സോഷ്യോളജി, ഇംഗ്ലീഷ് വിഷയങ്ങൾ ഒഴികെയുള്ളവയുടെ ഫലം പ്രസിദ്ധീകരിച്ചു.

പിഎച്ച്.ഡി കോഴ്സ് വർക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം. അപേക്ഷാഫോമും വിവരങ്ങളും www.keralauniversity.ac.inൽ.

ആ​രോ​ഗ്യ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം​ ​വ​ർ​ഷ​ ​ബി.​എ​സ്.​സി​ ​എം.​എ​ൽ.​ടി​ ​ഡി​ഗ്രി​ ​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​റീ​ടോ​ട്ട​ലിം​ഗ്,​ ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും​ ​സ്‌​കോ​ർ​ഷീ​റ്റി​ന്റെ​യും​ ​ഫേ​ട്ടോ​കോ​പ്പി​ ​എ​ന്നി​വ​യ്ക്ക് ​അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ ​ബ​ന്ധ​പ്പെ​ട്ട​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ ​മു​ഖേ​ന​ ​ഓ​ൺ​ലൈ​നാ​യി​ 27​ന​കം​ ​അ​പേ​ക്ഷി​ക്ക​ണം.

ര​ണ്ടാം​ ​വ​ർ​ഷ​ ​എം.​എ.​എ​സ്.​എ​ൽ.​പി​ ​ഡി​ഗ്രി​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​യു​ടെ​ ​ഡെ​സ​ർ​ട്ടേ​ഷ​ൻ​ ​ബ​ന്ധ​പ്പെ​ട്ട​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ ​മു​ഖേ​ന​ ​ഡെ​സ​ർ​ട്ടേ​ഷ​ന്റെ​ ​സോ​ഫ്റ്റ് ​കോ​പ്പി​യും,​ ​നാ​ല് ​ഹാ​ർ​ഡ് ​കോ​പ്പി​ക​ളും​ 30​ന് ​വൈ​കി​ട്ട് ​അ​ഞ്ചി​ന​കം​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​സ​മ​ർ​പ്പി​ക്ക​ണം.

ര​ണ്ടാം​ ​വ​ർ​ഷ​ ​എം.​എ.​എ​സ് ​എ​ൽ.​പി​ ​ഡി​ഗ്രി​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​യ്ക്ക് 29​ ​മു​ത​ൽ​ 6​ ​വ​രെ​യും​ ​സൂ​പ്പ​ർ​ഫൈ​നോ​ടെ​ ​ജൂ​ലാ​യ് 8​വ​രെ​യും​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​ത്താം.

ര​ണ്ടാം​ ​വ​ർ​ഷ​ ​എം.​എ​സ്.​സി​ ​എം.​എ​ൽ.​ടി​ ​ഡി​ഗ്രി​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​യ്ക്ക് 20​ ​മു​ത​ൽ​ 5​ ​വ​രെ​യും​ ​സൂ​പ്പ​ർ​ഫൈ​നോ​ടെ​ ​ജൂ​ലാ​യ് 11​ ​വ​രെ​യും​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​ത്താം.

അ​മൃ​ത​യി​ൽ​ ​പി​എ​ച്ച്.​ഡി​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​അ​മൃ​ത​ ​വി​ശ്വ​വി​ദ്യാ​പീ​ഠം​ ​ക​ൽ​പ്പി​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​പി​എ​ച്ച്.​ഡി​ ​പ്ര​വേ​ശ​ന​ത്തി​ന് 22​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​മാ​നേ​ജ്‌​മെ​ന്റ്,​ ​ആ​ർ​ട്സ്,​ ​സ​യ​ൻ​സ്,​ ​ഹ്യു​മാ​നി​റ്റീ​സ്,​ ​ഇ​ന്റ​ർ​ ​ഡി​സി​പ്ലി​ന​റി​ ​സ്റ്റ​ഡീ​സ്,​ ​മെ​ഡി​ക്ക​ൽ​ ​സ​യ​ൻ​സ​സ്,​ ​മീ​ഡി​യ,​ ​കോ​മേ​ഴ്സ് ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ഗ​വേ​ഷ​ണ​മാ​കാം.​ ​അ​മൃ​ത​പു​രി,​ ​ബം​ഗ​ളൂ​രു,​ ​കോ​യ​മ്പ​ത്തൂ​ർ,​ ​കൊ​ച്ചി,​ ​മൈ​സൂ​രു,​ ​ചെ​ന്നൈ​ ​കാ​മ്പ​സു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ടാം.​ ​ഗ​വേ​ഷ​ക​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ്ര​തി​മാ​സം​ 40,000​ ​രൂ​പ​ ​വ​രെ​യു​ള്ള​ ​സ്‌​കോ​ള​ർ​ഷി​പ്പ് ​ല​ഭ്യ​മാ​ണ്.

വി​ദേ​ശ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി​ ​ചേ​ർ​ന്നു​ള്ള​ ​ഡ്യു​വ​ൽ​ ​പി​എ​ച്ച്.​ഡി​ ​ബി​രു​ദം,​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​പി​എ​ച്ച്.​ഡി​ ​എ​ന്നി​വ​യ്ക്കു​ള്ള​ ​അ​വ​സ​ര​വും​ ​ഗ​വേ​ഷ​ക​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ല​ഭി​ക്കും.