majeed

മാറനല്ലൂർ: മാറനല്ലൂർ കണ്ടല കണ്ണംകോട് കിഴക്കേക്കര പുത്തൻ വീട്ടിൽ മജീദ് (68) നിര്യാതനായി. ഭാര്യ:പരേതയായ സീനത്ത്.മക്കൾ: ഷംനാദ്, ഷർമ്മിള,ഷാനവാസ്,സജാദ്,അൻഷാദ്. മരുമക്കൾ:ഷാമില,യൂസഫ്,ഷൈല,ഷൈമ,നദീല.