
പാലോട്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് നന്ദിയോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്ദിയോട്ട് പ്രതിക്ഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് വി.രാജ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി.എസ്. ബാജി ലാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ, പച്ചരെവി,ആലുംകുഴിചന്ദ്രമോഹനൻ,പി.രാജീവൻ, പത്മാലയം മിനിലാൽ, പൊട്ടൻച്ചിറ ശ്രീകുമാർ, ബി.എസ്.രമേശൻ,ജി.സാജു,പി.സനിൽകുമാർ,ഗീത ശ്രീകുമാർ,എ.അനസ്ഖാൻ,സി.സിഗ്നി പേയ്ക്കമൂലമോഹനൻ, സനൽകടുവാച്ചിറ, ഡി.എസ്.വിജയൻ,സി.പി.വിനോദ്,ഫസിലുദീൻ.എസ്.ജ്ഞാനദാസ്.എസ്.സുജിത്ത് പേരയം, ബീനരാജു.എസ്.പ്രമോദ് സാമുവൽ,ദീപമുരളി.എം,ബൈജു പ്ലാവറ,ആർ.ആർ രാജേഷ്, അമൽ.എൽ.എൻ, സബിൻ.എസ്,ഉണ്ണികൃഷ്ണൻനായർ.ഡി,അനിൽകുമാർ.എസ്.നിതിൻ.പി, ആന്റണി.എൻ രതീഷ്ചോനൻവിള,സജീന പാലോട്,അനന്ദു.എ,ഷിബു.എസ് എന്നിവർ നേതൃത്വം നൽകി.