pvl

പൂവച്ചൽ:പൂവച്ചലിന്റ ജനകീയ ഡോക്ടർ രാജേന്ദ്രന്റെ രണ്ടാം ചരമദിനത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂവച്ചൽ യൂണിറ്റ് ഓർമ്മ മരം നട്ടു.പൂവച്ചൽ സഹകരണ ബാങ്കിന് മുന്നിലായി പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സനൽ കുമാർ മരം നട്ടു.യുണിറ്റ് പ്രസിഡന്റ് രാജീവ് യൂണിറ്റ് സെക്രട്ടറി രഞ്ജീഷ് എന്നിവർ പങ്കെടുത്തു.