gangadharan

ധനുവച്ചപുരം: ഉദിയൻകുളങ്ങര ജി.പി സദനത്തിൽ പി.ഗംഗാധരൻ (75, റിട്ട.ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ: പരേതയായ ജെ.പങ്കജാക്ഷി അമ്മ (റിട്ട.കെ.എസ്.ആർ.ടി.സി സൂപ്രണ്ട്). മക്കൾ: അരുൺദത്ത്, അർച്ചന. മരുമക്കൾ: രഞ്ജിനി അരുൺ, അനീഷ്.ജി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന് തിരുവനന്തപുരം കഴക്കൂട്ടം തുണ്ടത്തിൽ ജനനി ഭവനത്തിൽ.