പറവൂർ: വടക്കേക്കര വടക്കുഞ്ചേരി പരേതനായ ആന്റണി പോളിന്റെ ഭാര്യ ഏലിക്കുട്ടി (91) നിര്യാതയായി. മക്കൾ: പരേതനായ പോൾ ആന്റണി, ജെയിംസ് ആന്റണി (റിട്ട. ഫെഡറൽ ബാങ്ക്), സെബാസ്റ്റ്യൻ ആന്റണി (റിട്ട. ബാങ്ക് ഒഫ് ഇന്ത്യ). ജോർജ് ആന്റണി (ബിസിനസ്), റീത്താമ്മ ജോർജ്, ഡെന്നി ആന്റണി (ബിസിനസ്), റോയ് ആന്റണി (ബിസിനസ്). മരുമക്കൾ: സൂസൻ, രമ, വത്സ, ജോസ്ലിൻ, നീന, പരേതനായ ജോർജ്കുട്ടി.