പുനലൂർ: മാത്ര ഈട്ടിവിള വീട്ടിൽ വിജയൻ (69) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: ഗിരീഷ്, അഖിൽ. മരുമക്കൾ: രജനി, അശ്വതി.