കുണ്ടറ: നാന്തിരിക്കൽ നസീർ മൻസിലിൽ ജലാലുദീൻ കുഞ്ഞ് (76) നിര്യാതനായി. ഭാര്യ: ഫാത്തിമുത്ത്. മക്കൾ: ജെ. നസീമ, ജെ. നദീറ, ജെ. നസീർ, ജെ. സബീന. മരുമക്കൾ: അലിയാരുകുട്ടി, നസീർ, സബീന, നുജുമുദീൻ.