jun19a

ആറ്റിങ്ങൽ: ദേശീയപാതയിൽ പൂവൻപാറ പുളിമൂട് ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് മെഡ‌ിക്കൽ കോളേജിൽ ചികിത്സയിലിരുന്ന ആൾ മരണമടഞ്ഞു.

ആലംകോട് പളളിമുക്ക് ബീമാമൻസിലിൽ എ. എ. സലിം (50)​ ആണ് മരിച്ചത്. മൂന്നു ദിവസം മുൻപായിരുന്നു അപകടം. ഭാര്യ : റംസീന . മക്കൾ: മുഹമ്മദ് നാജി, മുഹമ്മദ് മുഹസിൻ .