arrest

പ​ത്ത​നാ​പു​രം​ ​:​ ​ന​ഗ​ര​ത്തി​ലെ​ ​ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ​ ​നി​ന്ന് ​സ്വ​ർ​ണ​വും​ ​പ​ണ​വും​ ​അ​പ​ഹ​രി​ച്ച​ ​കേ​സി​ലെ​ ​ര​ണ്ടാം​ ​പ്ര​തി​യെ​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി.​ ​പെ​രു​മ്പാ​വൂ​ർ​ ​മ​ണ്ണ​ത്തി​ൽ​ ​കു​ഴി​പ്പി​ള്ളി​ൽ​ ​വീ​ട്ടി​ൽ​ ​സി​ജി​ൻ​കൃ​ഷ്ണ​ൻ​ ​(33​)​ ​ആ​ണ് ​പി​ടി​യി​ലാ​യ​ത്.
ഒ​ന്നാം​ ​പ്ര​തി​യാ​യ​ ​പ​ത്ത​നാ​പു​രം​ ​സ്വ​ദേ​ശി​ ​ഫൈ​സ​ലി​നെ​ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ ​ബാ​ങ്കു​ക​ളി​ൽ​ ​പ​ണ​യം​ ​വ​യ്ക്കാ​ൻ​ ​സ​ഹാ​യി​ച്ച​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​സി​ജി​ൻ​ ​കൃ​ഷ്ണ​ൻ​ ​പി​ടി​യി​ലാ​കു​ന്ന​ത്.
പി​ടി​യി​ലാ​യ​ ​സി​ജി​നെ​ ​പെ​രു​മ്പാ​വൂ​രി​ലെ​ ​വി​വി​ധ​ ​ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തി​ച്ച് ​തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തി​യി​രു​ന്നു.​പ​ണ​യം​ ​വ​ച്ച​ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ ​പൊ​ലീ​സ് ​വീ​ണ്ടെ​ടു​ത്തു.
പ​ത്ത​നാ​പു​രം​ ​പി​ട​വൂ​ർ​ ​സ്വ​ദേ​ശി​ ​രാ​മ​ച​ന്ദ്ര​ൻ​ ​നാ​യ​രു​ടെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള​താ​യി​രു​ന്നു​ ​സ്ഥാ​പ​നം.​ ​ഡി​വൈ.​എ​സ് .​പി​ ​ബി.​ ​വി​നോ​ദ്,​ ​എ​സ്.​എ​ച്ച്.​ഒ​ ​എ​സ്.​ജ​യ​കൃ​ഷ്ണ​ൻ​ ,​എ​സ്.​ഐ​ ​അ​രു​ൺ​ ​കു​മാ​ർ,​ഉ​ണ്ണി​കൃ​ഷ്ണ​ൻ,​ ​ര​ജ്ഞി​ത്ത്,​റി​യാ​സ് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​അ​ന്വ​ഷ​ണ​വും​ ​തെ​ളി​വെ​ടു​പ്പും​ ​ന​ട​ന്ന​ത്.