വെള്ളറട:കൊല്ലക്കോണം റോഡരികത്തു വീട്ടിൽ സുകുമാരന്റെ കുഞ്ഞമ്മ (66) നിര്യാതയായി.മക്കൾ :കെനി, ഷീജ ,വിനീത്.മരുമക്കൾ സുരിജ,ശ്രീജ,ആൽവിൻ ഫ്രെഡി.പ്രാർത്ഥന :ബുധൻ 9 മണിക്ക്