plu-stwo-result

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ പ്ളസ് ‌ടു ഫലം നാളെ രാവിലെ 11ന് പി.ആർ.ഡി ചേമ്പറിൽ പ്രഖ്യാപിക്കും. കേരളത്തിനകത്തും പുറത്തുമായി 2005 പരീക്ഷാ കേന്ദ്രങ്ങളിൽ 4,33,325 വിദ്യാർത്ഥികളാണ് പ്ളസ് ടു പരീക്ഷ എഴുതിയത്. keralaresults.nic.in, dhsekerala.gov.in, prd.kerala.gov.in എന്നീ സൈറ്റുകളിൽ ഫലം ലഭ്യമാകും.