പള്ളിച്ചൽ: പുന്നമൂട് സുനിത ഭവനിൽ സുരൻ(61)നിര്യാതയായി. ഭാര്യ:സുനിത.മക്കൾ:സുനി, സുജി. മരുമക്കൾ:അശ്വതി സുനി,അശ്വതി സുജി.സഞ്ചയനം :വ്യാഴാഴ്ച രാവിലെ 8.30ന്.