{
തിരുവനന്തപുരം: അട്ടക്കുളങ്ങര ഒന്നാം പുത്തൻ തെരുവിൽ എഫ്. പി. എസ്. ആർ. എ 48ൽ കൃഷ്ണസ്വാമി (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 7 മണിക്ക് പുത്തൻകോട്ട ബ്രാഹ്‌മണ സമുദായ രുദ്രഭൂമിയിൽ.ഭാര്യ: അനന്തലക്ഷ്മി.
മക്കൾ :കണ്ണൻ .കെ ,ദീപ.മരുമകൻ : രാജു.