anujith

ചിത്രംവര പഠിക്കാതെ ചുറ്റും കാണുന്ന കാഴ്ചകളെ അതിമനോഹരമായി കാൻവാസിലാക്കുകയാണ് അനുജാത് സിന്ധു വിനയ്ലാൽ 'എനിക്ക് ചുറ്റും എന്തെന്ത് കാഴ്ചകൾ' എന്ന പേരിൽ നടത്തിയ ചിത്രപ്രദർശനം

നിശാന്ത് ആലുകാട്