new

പന്നിയങ്കര: പന്നിയങ്കര പൊലീസ് സ്റ്റേഷന് സമീപം ചെറോട്ട് ഹൗസിൽ പരേതനായ ബാലന്റെ ഭാര്യ സി.രാധ (75) നിര്യാതയായി. മകൻ: സി.പ്രജീഷ് (ന്യൂ ഓഫ്‌സെറ്റ് പ്രിന്റ്‌സ്, തളി). സഹോദരൻ: സുബ്രമണ്യൻ. സഞ്ചയനം ചൊവ്വാഴ്ച.