വർക്കല :വർക്കല ഗവ.ആശുപത്രിക്കുസമീപം ചരുവിള വീട്ടിൽ ഓമന. എ (72) നിര്യാതയായി.
ഭർത്താവ് :പി.സുധാകരൻ.മക്കൾ :എസ്.സുമേഷ്, എസ്.സുമ.
മരുമകൻ :പ്രതീഷ് ജി. എസ്.
ഫോട്ടോ - ഓമന. എ.