വിതുര: നരിക്കൽ ലേഖാ ഭവനിൽ ശ്രീധരൻ നായർ (73) നിര്യാതനായി.ലളിതമ്മയാണ് ഭാര്യ. മക്കൾ: ലേഖാകുമാരി, അഭിലാഷ്, ശ്രീജ. മരുമക്കൾ: ഗോപാലകൃഷ്ണൻ, സുമി ഹരികുമാർ .സഞ്ചയനം: ഞായർ രാവിലെ 9 ന്.