
വർക്കല :ഹരിഹരപുരം ചിത്രാലയത്തിൽ ( കനകകുന്ന്) പങ്കജാക്ഷിയമ്മ( 80) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞുകൃഷ്ണ പിള്ള. മക്കൾ: ചിത്രാംഗദയമ്മ, മുരുകേശൻ പിള്ള, മുരളീധരൻപിള്ള, വേണു . മരുമക്കൾ : രവീന്ദ്രൻ പിള്ള, രജനി , ബീന , സിന്ധു . സഞ്ചയനം വ്യാഴാഴ്ച രാവിലെ 7. 30ന്.