തിരുവനന്തപുരം: കമലേശ്വരം കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി 21ന് രാവിലെ 9.45 മുതൽ സൗജന്യ യോഗ പരിശീലന ക്ലാസ് നടക്കും.ദി പ്രാണ യോഗ സെന്റർ സ്ഥാപകയും ടീച്ചറുമായ ഡോ.അശ്വതി വിജയന്റെ നേതൃത്വത്തിലാണ് ക്ലാസ്.വിവരങ്ങൾക്കും സൗജന്യ രജിസ്‌ട്രേഷനും ഫോൺ : 9633999224.