പരശുവയ്ക്കൽ: കുണ്ടുവിള മൈനാകം വീട്ടിൽ ഇ.ഗോപാലകൃഷ്ണപിള്ള (87,റിട്ട.ഐ.സി.എഫ്) നിര്യാതയായി. ഭാര്യ:ആനന്ദവല്ലി അമ്മ എം. മക്കൾ: സുരേഷ് കുമാർ ജി.എ, ജി.എ.ബിന്ദു. മരുമക്കൾ: അമ്പിളി എം.എസ്, സനൽകുമാർ കെ. സഞ്ചയനം: ഞായറാഴ്ച്ച രാവിലെ 9 ന്.