remabhai-65

കൊട്ടിയം: മുരുക്കും കാവിന് മുകളിൽ പുലിപ്പുറ മേലേതിൽ പരേതനായ ശിവദാസൻ പിള്ളയുടെ ഭാര്യ രമാഭായി (65) നിര്യാതയായി. മക്കൾ: മനോജ്, സിനോജ്, സിനിത. മരുമക്കൾ: നിധി, പതേയായ അമ്പിളി, വിജിൻ.