കള്ളിക്കാട്:എസ്.എൻ.ഡി.പി യോഗം കള്ളിക്കാട് ശാഖ പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും യൂണിയൻ പ്രസിഡന്റ് കെ.വി.സൂരജ് കുമാർ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി.ഭാരവാഹികളായി ചന്ദ്രബാബു(പ്രസിഡന്റ്),ചന്ദ്രൻ മരുതംമൂട്(വൈസ് പ്രസിഡന്റ്),സുദർശനൻ(സെക്രട്ടറി), ശ്രീനിവാസൻ(യൂണിയൻ പ്രതിനിധി),സുരേന്ദ്രനാഥ്, സുരേന്ദ്രബാബു,മുരുകൻ,ശിവഗിരി സുരേഷ്,ബൈജു,വിജുകുമാർ,സുദേവൻ,ശിവരാജൻ,മോഹനകുമാർ,ഷിബു(കമ്മിറ്റിയംഗങ്ങൾ)എന്നിവരെ തിരഞ്ഞെടുത്തു.