നെടുമങ്ങാട്:പുത്തൻവിള മേലേകുഴിവിള വീട്ടിൽ പ്രഭാകരന്റെ ഭാര്യ ജയന്തി(62)നിര്യാതയായി.മക്കൾ:പ്രമോദ്.ജയലക്ഷ്മി.മരുമക്കൾ:പ്രിയംവദ,റിനീഷ് ചന്ദ്രൻ.സഞ്ചയനം വ്യാഴം രാവിലെ 9ന്.