t

തൃപ്പൂണിത്തുറ: ഉദയംപേരൂർ പി.കെ.എം.സി റോഡ് കണ്ണേത്ത് ശ്രീഹരിഭവനിൽ കെ.എ. കൃഷ്ണൻകുട്ടി (66) നിര്യാതനായി. ഭാര്യ: ഹെലന. മകൻ: അഭിലാഷ്. മരുമകൾ: പോപ്പി.