കടയ്ക്കാവൂർ :വക്കം ആങ്ങാവിള വൃന്ദാവനം ഹൗസിൽ പരേതനായ സുധാകരന്റെ ഭാര്യ സുദേവി (59)നിര്യാതയായി. മക്കൾ:സുകേഷ്, സുജിത്.മരുമകൾ :ബബിത.സഞ്ചയനം വെള്ളിയാഴ്ച.