manoharan-86

പള്ളുരുത്തി: വട്ടത്തറ മനോഹരൻ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മക്കൾ: മനോജ് മണി, ജയന്തി, സിമി. മരുമക്കൾ: ജോഷി, മണി, മണിലാൽ (ബി.എസ്.എൻ.എൽ).