1

തിരുവനന്തപുരം: വായനാദിനാചരണത്തിന്റെ ഭാഗമായി പി.എൻ.പണിക്കർ ഫൗണ്ടേഷനും കേരളകൗമുദി ബോധപൗർണമി ക്ളബും സംയുക്തമായി സംഘടിപ്പിച്ച കാവ്യാലാപന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.ശിവദാസ് വാഴമുട്ടം,​ഷൈന കൈരളി,​ കുന്നിയോട് രാമചന്ദ്രൻ,​ സുധാകരൻ മുത്താന എന്നിവരായിരുന്നു വിധികർത്താക്കൾ.

വിജയികൾ

എൽ.പി വിഭാഗം:ഒന്നാംസ്ഥാനം: എ.ആർ. ഭാഗ്യശ്രീ (കേന്ദ്രീയ വിദ്യാലയ പട്ടം)​,
രണ്ടാം സ്ഥാനം: എ. നക്ഷത്ര (ജവഹർ സെൻട്രൽ സ്‌കൂൾ,​ കാഞ്ഞിരംകുളം)​, എസ്.എസ്.അതിഥി രാം (ശ്രീമാരുതി റാം വിദ്യാമന്ദിർ,​ കരമന)​

യു.പി വിഭാഗം:ഒന്നാം സ്ഥാനം: ആർ.വി.ദേവിക (​സായികൃഷ്‌ണ,​ പബ്ളിക് സ്കൂൾ ,​ചെങ്കൽ),​ വി.എസ്.അവന്തിക (ജവഹർ സെൻട്രൽ സ്കൂൾ,​ കാഞ്ഞിരംകുളം)​

രണ്ടാംസമ്മാനം: അഖിൻ കെ.മനു (സെന്റ് ജോസഫ് എച്ച്.എസ്.എസ്,​ തിരുവനന്തപുരം),​ അഭിജിത്ത് പ്രദീപ് (കേന്ദ്രീയ വിദ്യാലയ,​ പാങ്ങോട്)​

 എച്ച്.എസ് വിഭാഗം:ഒന്നാം സമ്മാനം: എസ്.ദിവ്യാ ലക്ഷ്‌മി (ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്,​ ഫോർട്ട്,​ തിരുവനന്തപുരം)​,​ എം.എസ്.സ്വാഗത (ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ തിരുവനന്തപുരം)​

രണ്ടാംസമ്മാനം: എം.എസ്. പാർത്ഥസാരഥി (ഗവ.എച്ച്.എസ്,​ വാഴമുട്ടം)​,​ അഭ്ര ക്രിപ്‌സ് (ജവഹർ സെൻട്രൽ സ്കൂൾ,​ കാഞ്ഞിരംകുളം)​,​ എ.എസ്.ശിവനന്ദന (മോഡൽ പബ്ളിക് സ്കൂൾ,​ പള്ളിപ്പുറം)​.