വെഞ്ഞാറമൂട് : മുണ്ടയ്ക്കൽ വാരം ശ്രീജാ മന്ദിരത്തിൽ ശശിധരൻ നായർ ( 70) നിര്യാതനായി. ഭാര്യ: പരേതയായ ബേബി അമ്മ മക്കൾ:ശ്രീജ,ശ്യാംകുമാർ .മരുമകൻ :മധുസൂദനൻനായർ.