p

തിരുവനന്തപുരം: രണ്ടാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.ബി.എസ്.എസ്. ബി.എസ്‌സി ഇലക്‌ട്രോണിക്‌സ് (340) (2010, 2011, 2012 അഡ്മിഷൻ - മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മാർച്ചിൽ നടത്തിയ ഒന്നാം സെമസ്​റ്റർ ബി.ബി.എ. ലോജിസ്​റ്റിക്സ് (196) (റെഗുലർ - 2020 അഡ്മിഷൻ) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

ജൂൺ 29 ന് ആരംഭിക്കുന്ന സി.ബി.സി.എസ് ഒന്നാം സെമസ്​റ്റർ ബി.എ., ബി.എസ്സി., ബി കോം. (റെഗുലർ - 2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2019, 2018, 2017 അഡ്മിഷൻ, മേഴ്സിചാൻസ് - 2016, 2015, 2014 അഡ്മിഷൻ) പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ യൂണി​റ്ററി എൽ.എൽ.ബി., ജൂൺ 2022 (റെഗുലർ - 2020 സ്‌കീം, സപ്ലിമെന്ററി - 2020 സ്‌കീം (2020 അഡ്മിഷൻ), 2011 സ്‌കീം (2019, 2018, 2017, 2016 അഡ്മിഷൻ), മേഴ്സിചാൻസ് 2011 സ്‌കീം (2011 അഡ്മിഷൻ മുതൽ 2015 അഡ്മിഷൻ വരെ) പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. കരിയർ റിലേ​റ്റഡ് ബി.എ., ബി.എസ്‌സി., ബി കോം., ബി.ബി.എ., ബി.സി.എ., ബി.എം.എസ്., ബി.എസ്.ഡബ്ല്യൂ, ബി.വോക്., ജൂൺ 2022 (റെഗുലർ - 2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2017 - 2019 അഡ്മിഷൻ, മേഴ്സിചാൻസ് - 2014 - 2016 അഡ്മിഷൻ) പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ജൂൺ 30 ന് ആരംഭിക്കുന്ന ഒന്നാം സെമസ്​റ്റർ ബി.എഡ്. (2015 സ്‌കീം - സപ്ലിമെന്ററി & മേഴ്സിചാൻസ്), മേയ് 2022 പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.

2021 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ ബി.പി.എ ഡാൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ ജൂൺ 29, 30 തീയതികളിൽ രാവിലെ 10 മുതൽ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ വച്ച് നടത്തും.

2021 നവംബറിൽ നടത്തിയ മൂന്നും നാലും സെമസ്​റ്റർ ബി.സി.എ/ബി.എസ്‌സി. കമ്പ്യൂട്ടർസയൻസ് (എസ്.ഡി.ഇ), രണ്ടാം സെമസ്​റ്റർ ബി.എഡ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഇ.ജെ. മൂന്ന് സെക്ഷനിൽ ജൂൺ 20 മുതൽ 27 വരെ പ്രവൃത്തിദിനങ്ങളിലെത്തണം.

അ​മൃ​ത​യി​ൽ​ ​എം.​എ​സ്‌​സി​ ​ന​ഴ്‌​സിം​ഗ്

കൊ​ച്ചി​:​ ​അ​മൃ​ത​ ​വി​ശ്വ​വി​ദ്യാ​പീ​ഠ​ത്തി​ന് ​കീ​ഴി​ലു​ള്ള​ ​കൊ​ച്ചി​ ​അ​മൃ​ത​ ​കോ​ളേ​ജ് ​ഒ​ഫ് ​ന​ഴ്‌​സിം​ഗി​ൽ​ ​എം.​എ​സ്‌​സി​ ​ന​ഴ്‌​സിം​ഗ് ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ബി.​എ​സ്‌​സി​ ​ന​ഴ്‌​സിം​ഗ്,​ ​പോ​സ്റ്റ് ​ബേ​സി​ക് ​ബി.​എ​സ്‌​സി​ ​ന​ഴ്‌​സിം​ഗ് ​എ​ന്നി​വ​ 55​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​വി​ജ​യി​ച്ച്,​ ​ഒ​രു​ ​വ​ർ​ഷ​ത്തി​ൽ​ ​കു​റ​യാ​ത്ത​ ​തൊ​ഴി​ൽ​ ​പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ഏ​തെ​ങ്കി​ലും​ ​സ്റ്റേ​റ്റ് ​ന​ഴ്‌​സിം​ഗ് ​കൗ​ൺ​സി​ലി​ൽ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​നി​ർ​ബ​ന്ധം.​ ​മെ​ഡി​ക്ക​ൽ​ ​സ​ർ​ജി​ക്ക​ൽ​ ​ന​ഴ്‌​സിം​ഗ്,​ ​ചൈ​ൽ​ഡ് ​ഹെ​ൽ​ത്ത് ​ന​ഴ്‌​സിം​ഗ്,​ ​മെ​ന്റ​ൽ​ഹെ​ൽ​ത്ത് ​ന​ഴ്‌​സിം​ഗ്,​ ​ഒ​ബ്സ്റ്റ​ട്രി​ക്‌​സ് ​ആ​ൻ​ഡ് ​ഗൈ​ന​ക്കോ​ള​ജി​ക്ക​ൽ​ ​ന​ഴ്‌​സിം​ഗ് ​എ​ന്നി​വ​യി​ലാ​ണ് ​പ്ര​വേ​ശ​നം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​h​t​t​p​s​:​/​/​w​w​w.​a​m​r​i​t​a.​e​d​u​/​p​r​o​g​r​a​m​/​m​s​c​-​n​u​r​s​i​n​g.​ ​ഫോ​ൺ​:​ 0484​ 2858383,​ 2858349,​ 2858153.