photo

പാലോട് :പാലോട് കുന്നുംപുറം ശാരദ ഭവനിൽ കൃഷ്ണപിള്ള (73) നിര്യാതനായി. ശാരദയാണ് ഭാര്യ.

മക്കൾ:സ്മിത എസ്,ദീപു കെ എസ് (ഇൻഫോ സോഫ്റ്റ് പാലോട് ).

മരുമക്കൾ:എസ്. എൽ ബിജു,അനുപമ എ. ആർ.

സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.