1

അമരവിള: ആമോട്ടുകോണം തെക്കെ ഇടവിളാകത്ത് വീട്ടിൽ പരേതനായ വേലപ്പൻനായരുടെ ഭാര്യ എ.ലളിതമ്മ (81 ) നിര്യാതയായി. മക്കൾ: ശിവൻകുട്ടി (കളത്തറയ്ക്കൽ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ) , ജയശങ്കർ, വിജയൻ (അഡ്വ. ക്ലർക്ക്, നെയ്യറ്റിൻകര), സുമാലക്ഷ്മി. മരുമക്കൾ: വിജി ആർ.വി, ബേബി.പി,ചിത്ര ഒ.ആർ, സുരേഷ് കുമാർ കെ.ആർ.

സഞ്ചയനം ഞായറാഴ്ച്ച രാവിലെ 9 ന്.

ഫോട്ടോ: ലളിതമ്മ