k-bhargavi-amma

കല്ലമ്പലം: കരവാരം ഹൈസ്കൂളിന് സമീപം വിളയിൽ പുത്തൻവീട്ടിൽ പരേതനായ നീലകണ്ഠപിള്ളയുടെ ഭാര്യ ഭാർഗ്ഗവി അമ്മ (93) നിര്യാതയായി. മക്കൾ : രാധാമണി അമ്മ., മണികണ്ഠൻ , അനിൽകുമാർ , പദ്മകുമാർ, പരേതരായ ശശിധരൻ പിള്ള, സുഭദ്ര അമ്മ, രാമചദ്രൻ പിള്ള. മരുമക്കൾ: നളിനി . മരുമക്കൾ: നളിനി പരേതനായ കരുണാകരൻ നായർ, രാമചന്ദ്രൻ നായർ, സതി , ഗീത , സീന , സരിത. സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.

കെ.ഭാർഗ്ഗവി അമ്മ