p

തിരുവനന്തപുരം: പുലുവ ഗൗണ്ടർ, വേട്ടുവ ഗൗണ്ടർ, കാവലിയ ഗൗണ്ടർ എന്നീ സമുദായങ്ങളെ ഒ.ബി.സി പട്ടികയിലുൾപ്പെടുത്തി പിന്നാക്കവിഭാഗ വികസന വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഉത്തരവായി.

എ​ൻ.​ ​ആ​ർ.​ ​മാ​ധ​വ​ ​മേ​നോ​ൻ​ ​എ​ക്‌​സ​ല​ൻ​സ്
ഇ​ൻ​ ​ലീ​ഗ​ൽ​ ​റി​സ​ർ​ച്ച് ​അ​വാ​ർ​ഡ്

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​രം​ ​ഗ​വ.​ ​ലാ​ ​കോ​ളേ​ജി​ലെ​ ​ഡോ.​ ​എ​ൻ.​ ​ആ​ർ.​ ​മാ​ധ​വ​ ​മേ​നോ​ൻ​ ​റി​സ​ർ​ച്ച് ​അ​വാ​ർ​ഡി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​തി​രു​വ​ന​ന്ത​പു​രം​ ​ലാ​ ​കോ​ളേ​ജി​ൽ​ ​പ​ഠി​ക്കു​ക​യോ,​ ​പ​ഠി​പ്പി​ക്കു​ക​യോ​ ​ചെ​യ്‌​ത​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ 2021​-22​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷം​ ​മേ​യ് 30​മ്പ് ​മു​മ്പ് ​പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ​ ​പൂ​ർ​ത്തീ​ക​രി​ക്കു​ക​യോ​ ​ചെ​യ്‌​ത​ ​ഡി​സ്സ​ർ​ട്ടേ​ഷ​ന്റെ​യോ​ ​റി​സ​ർ​ച്ച് ​ആ​ർ​ട്ടി​ക്കി​ളി​ന്റെ​യോ​ ​മൂ​ന്ന് ​ഹാ​ർ​ഡ് ​കോ​പ്പി​യും​ ​സോ​ഫ്​​റ്റ് ​കോ​പ്പി​യും​ ​സ​ഹി​തം​ ​ആ​ഗ​സ്​​റ്റ് 31​ന​കം​ ​പ്രി​ൻ​സി​പ്പ​ലി​ന് ​അ​പേ​ക്ഷ​ ​ന​ൽ​ക​ണം.