
വെളളയിൽ: ഒ.ബി.സി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ എൻ.പി .രാധാകൃഷ്ണന്റെ അമ്മ പുതിയകടവ് നാലുകുടി പറമ്പ് ദാക്ഷായണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ശേഖരൻ. മക്കൾ: പരേതനായ രാജൻ, ബേബി, രാജീവൻ, ശ്രീജ, ശ്രീലത,രജേഷ്. മരുമക്കൾ: പ്രഭ, ശ്രീദേവി, മധു (കൊല്ലം), പ്രസാദ് (ഏഴ് കുടിക്കൽ). സംസ്‌കാരം ഇന്ന് രാവിലെ 9 ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.