dgp

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചന്ദ്രശേഖരൻ നായർ സ്​റ്റേഡിയത്തിൽ പൊലീസ് യോഗ ദിനാഘോഷപരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 7.30ന് ആരംഭിച്ച പരിപാടിയിൽ പൊലീസ് മേധാവി അനിൽ കാന്ത്, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.ജില്ലകളിലും ബ​റ്റാലിയനുകളിലും സ്‌പെഷൽ യൂണി​റ്റുകളിലും യോഗ ദിനാഘോഷ പരിപാടികൾ നടത്തി.

ക്യാപ്ഷൻ: തിരുവനന്തപുരത്ത് ചന്ദ്രശേഖരൻനായർ സ്​റ്റേഡിയത്തിൽ പൊലീസിന്റെ യോഗ ദിനാഘോഷ പരിപാടിയിൽ പൊലീസ് മേധാവി അനിൽ കാന്ത് യോഗ ചെയ്യുന്നു