മുടപുരം: പി.കെ.എസ് അഴൂർ കെ.കെ വനം യൂണിറ്റ് പഠനോത്സവം പി.കെ.എസ് ജില്ലാ പ്രസിഡന്റ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.പഠനോപകരണ വിവതരണം സി.പി.എം മംഗലപുരം ഏരിയ സെന്റർ അംഗം വേങ്ങോട് മധു നിർവഹിച്ചു.പി.കെ.എസ് ഏരിയ സെക്രട്ടറി ടി.കെ.റിജി,സി.പി.എം മുട്ടപ്പലം ലോക്കൽ കമ്മിറ്റി സെക്രട്ടറി രഘുനാഥൻ നായർ,പി.കെ.എസ് മുട്ടപ്പലം മേഖല സെക്രട്ടറി എൻ.ആർ.റിനു,പി.കെ.എസ് പെരുങ്ങുഴി മേഖല സെക്രട്ടറി രഞ്ചിത്ത്, കെ.കെ വനം യൂണിറ്റ് പ്രസിഡന്റ് ബിന്ദു,ശൈലജ മഞ്ചു തുടങ്ങിയവർ പങ്കെടുത്തു.