balamm

ആറ്റുകാൽ: എം. എസ്. കെ നഗർ ടി. സി 41/1386-ൽ സി .ബാലമ്മ (76 ) നിര്യാതയായി. ഭർത്താവ് പരേതനായ ഭാസ്കരൻ. മക്കൾ :മധു, ഗീത. മരുമക്കൾ :ഗിരിജ, സതി .സഞ്ചയനം വെള്ളി രാവിലെ 8 മണിക്ക് .