വക്കം: വക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടുവിന് 6 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസും, 89 ശതമാനം വിജയവും നേടി. സയൻസിൽ 4 പേർക്കും, കോമേഴ്സിൽ 2 പേർക്കുമാണ് എ പ്ലസ്. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 86 ശതമാനം വിജയം നേടി.