മുടപുരം:മുടപുരം പ്ലാവിളക്കുഴി വീട്ടിൽ പരേതനായ ശിവദാസന്റെ ഭാര്യ സത്യഭാമ .എസ് ( 78 ) നിര്യാതയായി.മക്കൾ :പരേതയായ ഉഷ ,സിന്ധു ,ഉണ്ണി ,ബിന്ദു.മരുമക്കൾ: പരേതനായ ദിലീപ്കുമാർ,സുധിമോഹൻ,ഡെൻസി,അനിൽകുമാർ.