ആറ്റിങ്ങൽ: ആറ്റിങ്ങൽ ടൗൺ യു.പി.എസിൽ എന്റെ കൗമുദി ഉദ്ഘാടനം ഇന്ന് നടക്കും. ആറ്റിങ്ങൽ ഗേൾസ് എച്ച്.എസ്.എസിന് സമീപം വിദ്യാപീഠം ട്യൂഷൻ സെന്റർ ഉടമ പ്രസാദാണ് പത്രം സ്പോൺസർ ചെയ്യുന്നത്. കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ സജിത് മാവിള,​ ലേഖകൻ വിജയൻ പാലാഴി,​ സെയിൽസ് എക്സിക്യൂട്ടീവ് അജയ്,​ സ്കൂൾ അധികൃതർ എന്നിവർ പങ്കെടുക്കും.