sumam

തിരുവനന്തപുരം: പി.ടി.പി നഗർ ഫ്ലാറ്റ് നമ്പർ 16 ബിയിൽ പരേതനായ ഗിരീഷ് ബാബുവിന്റെ ഭാര്യ ഡോ.എസ്.സുമം (72) നിര്യാതയായി. മക്കൾ: ബബിത,ബോബി. മരുമക്കൾ: അനിൽ വി.തമ്പി,ശോബിത.