mahendran

ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ കുളപ്പട ഗായത്രി നിവാസിൽ വി.മഹേന്ദ്രൻ(54)നിര്യാതനായി.ഭാര്യ:സംഗമിത്ര.മക്കൾ:ഗായത്രി,ജിഗീഷ്(ഉണ്ണി).മരുമകൻ:അജികുമാർ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.