krishnankuti

കേണിച്ചിറ: കേണിച്ചിറ ടൗണിലെ വ്യാപാരിയായിരുന്ന പുത്തൻപുരയിൽ കൃഷ്ണൻകുട്ടി (78) നിര്യാതനായി. ദീർഘകാലം വ്യാപാരി വ്യവസായി ഏകോപന സമിതി കേണിച്ചിറ യൂണിറ്റ് പ്രസിഡന്റും പൂതാടി ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജരുമായിരുന്നു.
ഭാര്യ: ഓമന. മക്കൾ: രേഖ, സന്തോഷ്, സജീഷ്. മരുമക്കൾ: ശ്രീരാമൻ, ബിന്ദു, പ്രീത.