തിരുവനന്തപുരം:കേരള ഹിന്ദു മിഷൻ ഷെയർഹോൾഡേഴ്‌സിന്റെ വിശേഷാൽ പൊതുയോഗം ജൂലായ് 4ന് വൈകിട്ട് 3ന് മാഞ്ഞാലിക്കുളം റീജൻസി ഹോട്ടലിൽ നടക്കുമെന്ന് പ്രസിഡന്റ് കെ.രാമൻപിള്ള, ജനറൽ സെക്രട്ടറി ആറന്മുള ശശി എന്നിവർ അറിയിച്ചു.