പാറശാല:പ്ലസ് ടു പരീക്ഷയിൽ പാറശാല ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ 98 ശതമാനം വിജയം കരസ്ഥമാക്കി.സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്ന് പരീക്ഷ എഴുതിയ 130 വിദ്യാർത്ഥികളിൽ 129 പേരും വിയയിച്ചു.സയൻസിൽ -1,കൊമേഴ്‌സ്- 5 എന്നിങ്ങനെ 6 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നും പരീക്ഷ എഴുതിയ 98 വിദ്യാർത്ഥികളിൽ 94 പേരും വിയയിച്ചു.3 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.