അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് കേരളാ പൊലീസ് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ യോഗ ദിനാചരണം നടത്തി. ഡി.ജി.പി.അനിൽ കാന്ത് , ഐ . ജി.ഹർഷിത അട്ടല്ലുരി ,എസ്.പി.മെറിൻ ജോസഫ് തുടങ്ങിയവർ യോഗചെയ്യുന്നു
ബാലു എസ്.നായർ