
പൂവാർ: കാഞ്ഞിരംകുളം ലൂർദുപുരം ജെ.കെ. മന്ദിരത്തിൽ ജെ.ജോസഫി (റിട്ട. വില്ലേജ് ഓഫീസർ) ന്റെ ഭാര്യ ആർ.കമലം (93) നിര്യാതയായി. മക്കൾ: ജെ. റോബിൻസൺ (റിട്ട. റവന്യു വകുപ്പ്), ജെ. ലില്ലീബായി (റിട്ട. ഡി.ഡി.ഇ, പൊതുവിദ്യാഭ്യാസ വകുപ്പ്), ജെ. ക്രിസ്‌തുദാസ് (റിട്ട. മൃഗസംരക്ഷണ വകുപ്പ്), ലീലബായി (റിട്ട. അണ്ടർ സെക്രട്ടറി, സെക്രട്ടേറിയറ്റ്), പരേതനായ ജെ. സത്യദാസ് (റിട്ട. ഇൻസ്‌പെക്ടർ, കെ.എസ്.ആർ.ടി.സി).